2010-01-06

വിവേകാനന്ദ സ്വാമികള്‍ക്ക് 15 വയസ്സ്...



ഒന്നര പതിറ്റാണ്ട് എന്ന് പറയുമ്പോള്‍ 15  വര്‍ഷം തന്നെ അല്ലെ??  ഇനി "പതിറ്റാണ്ട്"  എന്നതിന്റെ അര്‍ഥം മാറിയോ??

ഈ മനോരമയുടെ ഒരു കാര്യം..

8 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

മനോരമക്ക് നന്ദി.. പുതുവര്‍ഷമായി ഇടാന്‍ പോസ്റ്റ്‌ ഒന്നുമില്ലാതെ നടന്ന എനിക്ക് ഒരു കുളു തന്നതിന് :P

വാഴക്കോടന്‍ ‍// vazhakodan പറഞ്ഞു...

ഹ ഹ ഹ :)

ചാണക്യന്‍ പറഞ്ഞു...

ഹിഹിഹിഹിഹിഹിഹിഹിഹിഹി....
ഈ മനോരാമന്റെ ഒരു കാര്യം...:):)

ഭായി പറഞ്ഞു...

മാറ്റിക്കാണണം നമ്മളറിയാത്തതായിരിക്കും! അതിനെന്തിനാ വെറുതേ മനോരമേ കുറ്റം പറയുന്നത്..എന്താ ഇത് ങേ.. :-)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@വാഴക്കോടന്‍ ‍// vazhakodan
@ചാണക്യന്‍
@ഭായി

നന്ദി..
@ഭായി മാറ്റിയിരിക്കുമോ.. ആ‍ാഹ്..

ശ്രീ പറഞ്ഞു...

ഹ ഹ. അത് കലക്കി.

അപ്പോ സ്വാമി വിവേകാനന്ദന്‍ നമ്മളേക്കാള്‍ ഇളയതാകുമല്ലോ ;)

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ഒന്നര പതിറ്റാണ്ട് എന്ന് വച്ചാല്‍ വര്‍ഷം, അപ്പോള്‍ ഒരു പതിറ്റാണ്ട് എന്ന് വച്ചാല്‍ എത്ര വര്‍ഷം ആണ്, അതും മനോരമയോടു ചോദിക്കാം.
അപ്പോള്‍ സ്വാമിജി ഇപ്പോള്‍ പത്താം ക്ലാസ്സിലാ അല്ലെ മച്ചൂ

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

@sree
@ kuruppe..
mooppar ikkollam patham sslc ezhuthum..

chilappo athum manoramayude front pageil varum..
:)