2009-12-15

മാളികമുകളേറിയ മന്നന്റെ തോളില്‍ മാറാപ്പ് കേറ്റുന്നതും -------?

                      പണ്ടായിരുന്നെങ്കില്‍ ഈ ചോദ്യത്തിനു ഭവാന്‍ എന്നു ഉത്തരം നല്‍കാമായിരുന്നു.. ഇപ്പോളോ??

ലോകത്തില്‍ ഏറ്റവും പണക്കാരനും പ്രശസ്തനും ആയ കായികതാരങ്ങളില്‍ ഒരാളായിരുന്നു നമ്മുടെ പുലി കുമാരന്‍(കാട്ടിലെ പുലി ആണെന്നും മരം മുറിക്കുന്ന പുലി ആണെന്നും പലരും പറയുന്നുണ്ട്)


എന്തൊക്കെ ആയിരുന്നു..
ഇപ്പൊ ഭാര്യ വന്നു പറഞ്ഞിരിക്കുന്നു.. ഗോള്‍ഫ് കളിക്കാന്‍ പോകുവാണെല്‍ ഇനി വീട്ടില്‍ കേറെണ്ടെന്നു.. അതു കേള്‍ക്കാന്‍ കാത്തിരുന്ന പോലെ accenture പുലിയുമായുള്ള കോണ്ട്രാക്റ്റ് വെട്ടി എന്നുമാണു കേള്‍ക്കുന്നത്..


ഇനി ഗോള്‍ഫ് സ്റ്റിക്ക് എന്നല്ല കടിക്കാന്‍ വരുന്ന പട്ടിയെ തല്ലാന്‍ ഒരു വടി എടുക്കുമ്പോ പ്പോലും  പുലിക്കു കൈ വിറക്കും..

പാവം..


ഓ ടോ: ഒറ്റ പ്രാര്‍ഥനയേ ഉള്ളൂ.. നമ്മുടെ അഞ്ജലി ചേച്ചിക്ക് ഇങ്ങനെ ഒന്നും തോന്നല്ലേ എന്നു..:)

10 അഭിപ്രായങ്ങൾ:

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

ഒറ്റ പ്രാര്‍ഥനയേ ഉള്ളൂ.. നമ്മുടെ അഞ്ജലി ചേച്ചിക്ക് ഇങ്ങനെ ഒന്നും തോന്നല്ലേ എന്നു..:)

VEERU പറഞ്ഞു...

അതെയതെ എന്നാൽ‌പ്പിന്നെ സചിന്റെ കാര്യം കട്ടപ്പൊക !!!

നിരക്ഷരന്‍ പറഞ്ഞു...

അതിന് സച്ചിന് ഇമ്മാതിരി പണിയൊന്നും ഇല്ലല്ലോ ? കക്ഷി നല്ല നടപ്പുകാരനല്ലേ ? :)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@veeru, @നിരക്ഷരന്‍.. angane nalla nadappavanam ennonnumilla.. pennorumbettal ennokke kettittille.. ;)

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

മച്ചൂ ആ ഓ. ടോ കലക്കി, അതിനു കൊട് കൈ

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@kurup Nandri anna nandri..

jayanEvoor പറഞ്ഞു...

അത് കലക്കി, ആ ഓ.ടോ.!!
സച്ചിന്‍ പാവം, വേറെ ചിലര്‍ എങ്ങനെയാണാവോ!

വിജിത... പറഞ്ഞു...

:)

പഥികന്‍ പറഞ്ഞു...

:)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@jayanevoor
@vijitha
@പഥികന്‍

nandi vannathinum kamantiyathinum