2009-07-24

മാട്രിമോണി- ആഫ്റ്റര്‍ ഇഫക്റ്റ്..നമ്മുടെ പഴയ പോസ്റ്റ് ഏറ്റെന്നാ തോന്നുന്നേ..

കണ്ടാ കണ്ടാ...
രണ്ടു പിള്ളാരെ അവര്‍ കെട്ടിച്ചു വിട്ടു.. ഇനി ഒരെണ്ണം ബാക്കി ഉണ്ട്.. പുതിയ കുട്ടി ഒന്നു വന്നിട്ടുമുണ്ട്...

ഈ പിള്ളേര്‍ക്കും ഒരു ജീവിതം തരപ്പെടുത്തിക്കൊടുക്കെന്റെ മാട്രിമോണി മാമാ.. സോറി അങ്കിളേ...

2009-07-14

മാട്രിമോണി

കഴിഞ്ഞ കുറെ കാലമായി (ഏതാണ്ട് ഒരു കൊല്ലത്തിനും മേലെ) മനോരമ ഓണ്‍ലൈന്‍ തുറക്കുംബോള്‍ ചാടി വരുന്ന ഒരു പോപ് അപ് പരസ്യം ഉണ്ട്..ഇത്രയും കാലമായിട്ടും ഈ പിള്ളാരുടെ കെട്ടു നടത്താന്‍ കഴിയാത്തവരാണൊ കേരളാ മാട്രിമോണിക്കാറ്...

ഇത്രയും സുന്ദരികള്‍ ആയ പിള്ളാരെ കെട്ടിച്ചു വിടാന്‍ പറ്റാത്തവര്‍ ആണൊ കേരളം മൊത്തം കല്യാണം നടത്തിക്കോടുക്കുന്ന മലയാളികളുടെ ആസ്ഥാന ബ്രോക്കേര്‍സ്....


ഹെന്റമ്മോ..