2009-07-24

മാട്രിമോണി- ആഫ്റ്റര്‍ ഇഫക്റ്റ്..നമ്മുടെ പഴയ പോസ്റ്റ് ഏറ്റെന്നാ തോന്നുന്നേ..

കണ്ടാ കണ്ടാ...
രണ്ടു പിള്ളാരെ അവര്‍ കെട്ടിച്ചു വിട്ടു.. ഇനി ഒരെണ്ണം ബാക്കി ഉണ്ട്.. പുതിയ കുട്ടി ഒന്നു വന്നിട്ടുമുണ്ട്...

ഈ പിള്ളേര്‍ക്കും ഒരു ജീവിതം തരപ്പെടുത്തിക്കൊടുക്കെന്റെ മാട്രിമോണി മാമാ.. സോറി അങ്കിളേ...

16 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

കിഷോറേ. മൂന്നിനേയും കെട്ടിക്കോളാമെന്ന് പറഞ്ഞതു കേട്ട് അവരു ഞെട്ടി രണ്ടെണ്ണം പിന്‍‌വലിച്ചതാകാം. ;)

അപ്പൂട്ടന്‍ പറഞ്ഞു...

ഹ ഹ ഹ, രണ്ടെണ്ണത്തിനെ ആരൊക്കെയോ ഇന്നലെ (അതേന്ന്, ഇന്നലെ തന്നെ) തട്ടിക്കൊണ്ടുപോയതല്ലെ, സോറി, കെട്ടിക്കൊണ്ടുപോയതല്ലെ

കുമാരന്‍ | kumaran പറഞ്ഞു...

ha ha..

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ശ്രീ.. ഇനി ഒരെണ്ണം ബാക്കിയുണ്ട് മുട്ടി നോക്കട്ടെ.. :)

@ അപ്പൂട്ടന്‍.. തട്ടിക്കൊണ്ട് പോയതായലും കെട്ടി ക്കൊണ്ടു പോയതാണേലും പോയില്ലെ..
സ്വാഗതം നാരായണമംഗലത്തേക്ക്..

@കുമാരന്‍: സ്വാഗതം നാരായണമംഗലത്തേക്ക്..:)

സ്വാഗതം നാരായണമംഗലത്തേക്ക്..

ആർപീയാർ | RPR പറഞ്ഞു...

കിഷോറേ,

ഒന്നൂടേ സൂക്ഷിച്ച് നോക്കിയേ.. ലത് പഴയ പരസ്യത്തിലെ ആദ്യത്തെ കൊച്ച് തന്നെ അല്ലിയോ?? ലിപ്പം പേരു മാറിയാ ??

കോമള മാറി ടീനയായാ ??

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ആര്‍പീയാര്‍: പേരൊന്നും മാറ്റിയില്ല.. റ്റീനയുടെ ഫോട്ടൊ ഇടക്കു വരും.. അവരു മാറി മാറി മുഖം കാണിക്കുവാണ്..

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@ആര്‍പീയാറിനു വേണ്ടി ഇതിന്റെ രണ്ടാമത്തേ ഫോട്ടം കൂടി ഇടുന്നു.. എപ്പടി??

ആർപീയാർ | RPR പറഞ്ഞു...

:)

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

ശരിയാ പഴയ പോസ്റ്റ്‌ ഏറ്റു. അങ്ങനെ അവര്‍ ഉത്തരവാദിത്തം പഠിച്ചു, എല്ലാ credit ഉം കിഷോര്‍ അളിയന്.

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

അല്ലേലും അതെന്റെ ഒരു യോഗമാ കുറുപ്പണ്ണാ..
ഞാന്‍ കണ്ണു വച്ചൂന്നറിഞ്ഞാ മതി അപ്പൊ തന്നെ വീട്ടുകാര്‍ പെണ്‍പീള്ളേരുടെ കെട്ടു നടത്തും.... :)

കുക്കു.. പറഞ്ഞു...

പേടിക്കേണ്ട.....ആ പുതിയ പെണ്ണ് അടുത്ത് കെട്ടി പൊയ്ക്കൊള്ളും....പറക്കാട്ട് ..ഒരു കണ്ണ് വെച്ചിട്ടുണ്ടെല്ലോ
;)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@കുക്കു..
നന്ദി & സ്വാഗതം..
ആ.. എന്നെ ക്കൊണ്ട് അങ്ങനെ ഒരു ഉപകാരമുണ്ടല്ലോ.. :(

Smitha Nair പറഞ്ഞു...

ninte history vachu nokkiyal, avaru ketti pokum ennaenikkurappayirunnu..... just kidding :)

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

നാറ്റിക്കാതെ ച്യാച്ചി...
ഇങ്ങനൊക്കെ പറഞ്ഞാ.. അരെങ്കിലും തിരിഞ്ഞു നോക്കുമോ...

അരുണ്‍ കായംകുളം പറഞ്ഞു...

നന്നായി
എത്രയെന്ന് വച്ചാ കൊതിപ്പിക്കുന്നത്?

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@അരുണേട്ടോ..
കൊതിച്ചിട്ട് കാര്യമില്ലെന്നു മനസ്സിലയി. :(