2009-07-14

മാട്രിമോണി

കഴിഞ്ഞ കുറെ കാലമായി (ഏതാണ്ട് ഒരു കൊല്ലത്തിനും മേലെ) മനോരമ ഓണ്‍ലൈന്‍ തുറക്കുംബോള്‍ ചാടി വരുന്ന ഒരു പോപ് അപ് പരസ്യം ഉണ്ട്..ഇത്രയും കാലമായിട്ടും ഈ പിള്ളാരുടെ കെട്ടു നടത്താന്‍ കഴിയാത്തവരാണൊ കേരളാ മാട്രിമോണിക്കാറ്...

ഇത്രയും സുന്ദരികള്‍ ആയ പിള്ളാരെ കെട്ടിച്ചു വിടാന്‍ പറ്റാത്തവര്‍ ആണൊ കേരളം മൊത്തം കല്യാണം നടത്തിക്കോടുക്കുന്ന മലയാളികളുടെ ആസ്ഥാന ബ്രോക്കേര്‍സ്....


ഹെന്റമ്മോ..10 അഭിപ്രായങ്ങൾ:

താരകൻ പറഞ്ഞു...

valare prasakthamaaya chodyam..

ശ്രീ പറഞ്ഞു...

അതെ, അതൊരു കാര്യമാണല്ലോ!

കണ്ണനുണ്ണി പറഞ്ഞു...

ഹിഹി അതൊരു പോയിന്റ്‌ ആണ് ട്ടോ

മുക്കുവന്‍ പറഞ്ഞു...

hahahaha.thats a well said point!

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@താരകന്‍, ശ്രീ, കണ്ണനുണ്ണി, മുക്കുവന്‍:- ഇതിനൊരു പരിഹാരം കാണണ്ടെ.. നിങ്ങള്‍ക്കെല്ലാം ബുദ്ധിമുട്ടാണെങ്കില്‍ മൂന്നിനേം ഞാന്‍ തന്നെ കെട്ടിക്കോളാം.. B-)

Smitha Nair പറഞ്ഞു...

ha ha ha.. that's hilarious!!!

keraladasanunni പറഞ്ഞു...

തുണിപ്പീടികയില്‍ നിര്‍ത്തുന്ന പ്രതിമകള്‍ ആരെങ്കിലും മാറ്റുമോ. സുന്ദരികള്‍ അവിടെതന്നെ നില്‍ക്കട്ടെ അനവധി കാലം.
palakkattettan

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

@സ്മിതേച്ചി, @പാലക്കാട്ടേട്ടന്‍..
നന്ദി വന്നതിനും കമന്റിയതിനും.

തുണിപ്പീടികയിലെ പ്രതിമകള്‍ മാറ്റിയില്ലെങ്കിലും അവരുടെ ഉടുപ്പ് ഇടക്ക് മാറ്റാറുണ്ടെന്നാണു എനിക്കു തോന്നുന്നത്...

കുറുപ്പിന്‍റെ കണക്കു പുസ്തകം പറഞ്ഞു...

മച്ചൂ ദത് ചോദ്യം, ഹോ ഏതു മലയാളം സൈറ്റ് തുറന്നാലും ചാടി വരും ഈ മൂന്നെണ്ണം.
അളിയാ നീ പുലിയാണ് കേട്ടാ

കിഷോര്‍ലാല്‍ പറക്കാട്ട് പറഞ്ഞു...

കുറുപ്പണ്ണാ.. ഡാന്‍ക്സ്...