2010-03-11

ജീവന്റെ വില..

ഒരു ജീവന്റെ വില എന്താണെന്നു ആര്‍ക്കും അറിയില്ല.... കേരളത്തില്‍ ആണെങ്കില്‍ കറക്റ്റ് വില പറയുന്ന കൊട്ടേഷന്‍ പിള്ളാരുണ്ടെന്നു കേട്ടിട്ടുണ്ട്..  പക്ഷേ അവര്‍ അന്യന്റെ ജീവനാണ് വില ഇടുന്നത്..   ചെറുപ്പം മുതല്‍ മനസ്സില്‍ ഹീറൊ ആയി കണ്ടത് പണ്ട് 71 യുദ്ധക്കാലത്ത് സ്വന്തം ജീവന് പണയം വച്ച് അതിര്‍ത്തിയില്‍ പട്ടാളത്തില്‍ ഉണ്ടായിരുന്ന മുത്തശ്ശനെ ആയിരുന്നു..  പിന്നെ ആ ലിസ്റ്റ് വളര്‍ന്നു.. നേരിട്ടു കണ്ടും കേട്ടറിഞ്ഞും പലരും ആ ലിസ്റ്റില്‍ കയറി..

                              നെറ്റിലൂടെ ചുറ്റി നടക്കുന്നതിനിടെ ആണ് ഈ ബ്ലോഗ് കാണുന്നത്  http://formanuakhouri.blogspot.com/   തന്റെ ജീവനേക്കാള്‍ വിലപ്പെട്ടതായി അന്യന്റെ ജീവനെക്കാണാന്‍ കഴിയുന്നവര്‍ വളരെ ചുരുക്കമേ കാണു.. അങ്ങനെ ഉള്ള ഒരുപാട് പേര്‍ നമ്മുടെ സായുധസേനകളില്‍ ഉള്ളതില്‍ നമുക്ക് അഭിമാനിക്കാം..ഈ ധീരന്റെ ഓര്‍മയില്‍ രണ്ടു തുള്ളി കണ്ണുനീരിന്റൊപ്പം ഈ പോസ്റ്റ് സമര്‍പ്പിക്കുന്നു..  മനു അഖോരിയുടെ ഓര്‍മക്കു സുഹ്രുത്തുക്കള്‍ തുറന്ന ഈ ബ്ലോഗിലെ ആദ്യ വരികള്‍ ഇങ്ങനെ..

                            Dear Citizens of India,
On September 10, 2009, Flt. Lt. Manu Akhouri took off in his MiG-21 from the Air Force station, Bhisiana in Bathinda district in the afternoon for a routine training sortie. While flying over the village of Bhalaina, his plane developed a technical snag and caught fire, leaving him with the last resort to bail out and save his life.    
-------------------------------------------------------------------------------------------------------------------------------------------------------------------

8 അഭിപ്രായങ്ങൾ:

ഭായി പറഞ്ഞു...

എല്ലാ ധീര ജവാന്മാരെയും സ്മരിച്ചുകൊണ്ട്..
ജയ് ജവാന്‍, ജയ് ഹിന്ദ്!

സുമേഷ് | Sumesh Menon പറഞ്ഞു...

ജയ് ജവാന്‍...ജയ് ഹിന്ദ്!

ഒരു ഓഫ്‌: കിഷോര്‍, കമ്മന്റ്റ് ഇടുവാന്‍ വേറെ പേജ് തന്നെ കൊടുക്കന്നതാണ് നല്ലത്.. സെയിം പേജ് ആയാല്‍ ലോഗ് ഇന്‍ ചെയ്യനെല്ലാം വളരെ ടൈം എടുക്കുന്നുണ്ട്...

ശ്രീ പറഞ്ഞു...

ലിങ്കിനു നന്ദി. എല്ലാ ധീരജവാന്മാര്‍ക്കും പ്രണാമം.

നിരക്ഷരൻ പറഞ്ഞു...

ദേശത്തിനുവേണ്ടി ജീവന്‍ ബലിയര്‍പ്പിച്ച എല്ലാ ജവാന്മാര്‍ക്കും ആദരാഞ്ജലികള്‍ .

അരുണ്‍ കരിമുട്ടം പറഞ്ഞു...

ജയ് ഹിന്ദ്

Jishad Cronic പറഞ്ഞു...

ആശംസകള്‍...
നന്മകള്‍ നേരുന്നു.

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

abhiprayam rekhappeduthiya ellavarkkum nandi..

എറക്കാടൻ / Erakkadan പറഞ്ഞു...

ജയ്‌ ഹിന്ദ്‌