2009-05-17

ഒരു പൂരക്കാലം....

അങ്ങനെ ഒരു പൂരക്കാലം കൂടെ കഴിഞ്ഞു. ഞങ്ങള്‍ ത്രിശൂര്‍ക്കാര്‍ക്കു വേറെ എന്തിനേക്കാള്‍ വലിയ ആഘോഷമാണു ഈ കാലം.

പറപ്പൂക്കാവ്, കുറ്റിയങ്കാവു, ചിനക്കത്തൂര്‍, പറക്കോട്ടുകാവു, തുടങ്ങി പൂരങ്ങളുടെ പൂരമായ ത്രിശൂര്‍ പൂരം വരെ നീളുന്നു ഈ നിര..
എല്ലാ ത്രിശൂര്‍ക്കാരെയും പോലെ ഞാനും ഒരു പൂര പ്രാന്തന്‍ തന്നെ.. പഠിക്കുന്ന കാലത്ത് ഒന്നിട വിടാതെ എല്ലാ പൂരപ്പറംബുകളും തെന്ടി നടന്നിട്ടുണ്ട് ജോലി കിട്ടിയപ്പൊള്‍ ലീവ് എന്നും മറ്റും പറഞ്ഞു ഓഫിസില്‍ തളച്ചിടുംബ്ബോള്‍ ഫോണ്‍ വിളിച്ചു പഞ്ചവാദ്യവും വെടിക്കെട്ടും കേള്‍ക്കുകയും ചെയ്യുന്ന ഒരു ത്രിശൂര്‍ക്കാരന്.

പക്ഷെ ഞാന്‍ ഏറ്റവും സ്നേഹിക്കുന്നതു എന്റെ നാട്ടിലെ എടകളത്തൂറ് പൂരത്തിനെ ആണ്. ഇത്തവണ ഞാന്‍ പൂരത്തിനെത്തി.. പതിവിലും ഗംഭീരമായി അഘൊഷിക്കുകയും ചെയ്തു..


ഫോട്ടംസ് കാണുക

5 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

പൂരത്തിനു പോയിട്ട് ചിത്രങ്ങളൊന്നുമെടുത്തില്ലേ?

manoj.k.mohan പറഞ്ഞു...

പിക്കാസ ആല്‍ബത്തില്‍ നിറയെ ചിത്രങ്ങളുണ്ടല്ലോ.തിരഞ്ഞെടുത്ത് ബ്ലോഗില്‍ പോസ്റ്റിക്കൂടെ..
പൂരം എന്നും,പ്രത്യേഗിച്ച് തൃശ്ശൂര്‍ക്കാര്‍ക്ക് ഒരു ആവേശം തന്നെയാണ്..

എന്‍റെ പൂരം വിശേഷങ്ങള്‍ ഇവിടെ..http://poorakazichakal.blogspot.com/

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

sree ente picaassa albuthilekkulla link koduthittundu.. check cheyyu...

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

saparya pooravisheshangal kalakki..
bloggil postanulla time illathathu kondanu.. ingane ittathu..

Devarenjini... പറഞ്ഞു...

Pooranghal okke theernnu pooraparambukal okke ozhinjhu ivideyethaan ithiri vyki ennu thonnunnu....:) Dhaivathinte swantham naattil ninnu thirichu vannappazhe samayam kittiyulloo ithinellaam....:)