2008-12-10

വാഴ ചുവട്ടിലെ മോട്ടോറോള ഫോണ്‍

ഈ ടൈറ്റില്‍ കേട്ടാലെ പലര്ക്കും ഊഹിക്കാന്‍ പറ്റും..

നാരായണമംഗലത്തെ ഒരു പ്രധാന കഥ പത്രമാണ്‌.. ഏതാ നിന്റെ ദേശം എന്ന് ചോദിച്ചാല്‍ കൊയിക്കൊടാണ് എന്ന് പറയും..

നാരായണമംഗലത്തെ ഏക വണ്ടി മുതലാളി ആണ് കക്ഷി.. ആദ്യമായി മൊബൈല് ഫോണ്‍ വാങ്ങിച്ചതും ഈ കക്ഷി തന്നെ,.. എല്ലാത്തിലും ആദ്യം ഏതാനം എന്നത് ഇവന്റെ ഒരു വാശി ആണ്.. അത് കൊണ്ടു തന്നെ ആണ് കോളേജില്‍ ചേര്ന്നു രണ്ടാം ദിവസം ക്ലാസ്സിലെ പെന്കൊചിനോട്.. " എടി പെന്കൊച്ചേ ഐ ലവി " എന്ന് പറഞ്ഞതു.. പാവം കൊച്ചു പേടിച്ചു പോയി വേറെ പയ്യനോട് ഐ ലവീ പറഞ്ഞു.. ( അവര്‍ ഇപ്പൊ സുഖമായി കഴിയുന്നു ) നമ്മുടെ മുതലാളി വെറുതെ വിടുമോ.. ക്ഷീണിക്കാതെ തന്റെ വളയും വള്ളവുമായി കോളേജില്‍ മുഴുവന്‍ വലവീശി നടന്നു.. അധികം വൈകാതെ മീന്‍ കിട്ടുകയും ചെയ്തു... ഇപ്പൊ ആശാന്‍ വീണ്ടും വല പുറത്തെടുത്തു എന്നാണ് ബാഗ്ലൂര്‍ ന്യൂസ് ബ്യുറോ റിപ്പോര്ട്ട് ചെയ്യുന്നത്.

ഇദ്ദേഹവും ഒരു മികച്ച പാച്ചകക്കരനയിരുന്നു .. നാരായണ മംഗലത്തെ സദസ്സ്കള്‍ക്ക് എരിവും പുളിയും നല്‍കിയിരുന്നത് ഇദ്ദേഹത്തിന്റെ മലബാര്‍ കോഴി കറിആയിരുന്നു .... അന്ന് പെഗ് ഒഴിക്കാന്‍ പോലും അറിയാതിരുന്ന പയ്യന്‍സ് ഇന്നു വളര്ന്നു വലുതായി ബാഗ്ലൂര്‍ മേഖലയില്‍ പേരു കേട്ട ഒരു കുടിയന്‍ ആയി മാറി..

ബാഗ്ലൂര്‍ ഉള്ള ഒട്ടു മിക്ക പെണ്‍പിള്ളേര്‍ ടെയും രോമാന്ച്ചം ആണ് താനെന്നാണ് അവകാശ വാദം .. ആ കാര്യത്തില്‍ ഇവനെ വിശ്വസിക്കാന്‍ കൊള്ളില്ല..

എടാ അടിപൊളി ചരക്കു എന്ന് ഇവന്‍ പറഞ്ഞിട്ടുള്ള ഒരു കൊച്ചിനെയും പകല്‍ വെളിച്ചത്തില്‍ കണ്ടാല്‍ ആരും തിരിഞ്ഞു നോക്കില്ല... ആ കാര്യത്തില്‍ വളരെ വ്യത്യസ്ത മായ ഒരു രുചി ഇവന്‍ സൂക്ഷിക്കുന്നു...



അപ്പോഴും ഈ ടൈറ്റില്‍ എങ്ങനെ മാച്ച് ആകുന്നെന്ന സംശയത്തില്‍ ആയിരിക്കും വായനക്കാര്‍ ... ഇധേഹത്തിനു ഒരു ഹോബി ഉണ്ടായിരുന്നു. ദിവസം മുഴുവന്‍ ഫോണ്‍ വിളിച്ച് വഴക്കുണ്ടാക്കും,,, വഴക്കുണ്ടാക്കാന്‍ അന്ന് അധികാരം ഉണ്ടായിരുന്ന ഒരാലോടയിരുന്നുഈ വഴക്കെല്ലാം,, വഴക്ക് മൂത്ത് തന്റെ ഫോണ്‍ എടുത്തു പറമ്പിലേക്ക്‌ വലിച്ചെറിയും എല്ലാ ഞായറാഴ്ചയും ഫോണ്‍ പല തവണ അവിടുത്തെ വഴച്ചുവട്ടില്‍ നിന്നു പെറുക്കി എടുക്കേണ്ടിയും വന്നിട്ടുണ്ട്..

ആളുടെ പേരിവിടെ പറയുന്നില്ല ഊഹിക്കവുന്നവര്‍ ഊഹിച്ചോ.. വേണമെന്കില്‍ ഒരു ക്ലൂ തരാം



ദിവകരനിലുണ്ട് ദാമോധരനിലില്ല

പക്കിയിലുണ്ട് പക്ഷിയില്‍ ഇല്ല .. ;)



9 അഭിപ്രായങ്ങൾ:

ശ്രീ പറഞ്ഞു...

അക്ഷരത്തെറ്റുകള്‍ ഒഴിവാക്കാന്‍ ശ്രമിയ്ക്കൂ.

Rejeesh Sanathanan പറഞ്ഞു...

എനിക്ക് മനസ്സിലായില്ല.:)

Devarenjini... പറഞ്ഞു...

ഹി ഹി ഹി......എടാ ...പക്കിയെ ഇങ്ങനെ വധിയ്ക്കണോ... നിനക്കും ആരാധകര്‍ വന്നു തുടങ്ങിയിട്ടുണ്ട് , ട്ടോ....:)

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

ശ്രീ.. ഞാന്‍ എന്റെ പരമാവധി ശ്രമിക്കുന്നുണ്ട്. എന്റെ ഇതിനു ശേഷമുള്ള പോസ്റ്റുകളില്‍ ഞാന്‍ അക്ഷരത്തെറ്റുകള്‍ പരമാവധി കുറച്ചിട്ടുണ്ട്..

മലയാളി.. ഇദ്ദേഹം എന്റെ ഏറ്റവും അടുത്ത സുഹ്രുത്ത് ആണു..
പേരു ദീപക്..
ഇപ്പൊ മനസ്സിലായിക്കാണുമെന്നു വിചാരിക്കുന്നു..

ദേവരഞ്ജിനി...;) ഞാന്‍ ഈ മാസം അവസാനം അവനെ കാണുന്നുണ്ട്. അപ്പോള്‍ വധിക്കപ്പെടാന്‍ പോകുന്നതു ഞാന്‍ ആയിരിക്കും..

Unknown പറഞ്ഞു...
രചയിതാവ് ഈ അഭിപ്രായം നീക്കംചെയ്തു.
Unknown പറഞ്ഞു...

da patti njan oru caption theram ne write chei.... mandan kichu...pattalam mohanvum mai delhiel... or kichu the king caption frm sainik school....

കിഷോര്‍ലാല്‍ പറക്കാട്ട്||Kishorelal Parakkat പറഞ്ഞു...

ഇതിനു മുന്‍പത്തെ കമെന്റ് കണ്ടാല്‍ നിങ്ങള്‍ക്കു മനസ്സിലാകും ഈ പോസ്റ്റ് ആരെ കുറിച്ചാണെന്ന്...

ദീപു... ഞാന്‍ എന്നെ കുറിച്ച് എഴുതിയാല്‍ അതില്‍ ആത്മപ്രശംസകള്‍ ഒരുപാടു കാണും അതു കൊണ്ട് നീ എഴുതിക്കൊ...

രാജീവ്‌ .എ . കുറുപ്പ് പറഞ്ഞു...

ഇത് പെട്ടന്ന് അവസാനിപ്പിച്ച പോലെ തോന്നി. നല്ല തുടക്കം ആയിരുന്നു. കുറച്ചു ഭാവന ചേര്‍ത്ത് ഒന്ന് കൊഴുപ്പിക്കാം ആയിരുന്നു എന്ന് തോന്നി

machaan പറഞ്ഞു...

അവനെ പറ്റി ഇതൊന്നും എഴുതിയാല്‍ പോരാ..
ഇത് വെറും സാമ്പിള്‍..